Skip to content

SAWM

നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം

Taught in Malayalam · Certificate

SAWM

What you will learn

  • നോമ്പ് നിർബന്ധമാകുന്നവർ & നോമ്പിന്റെ ഫർളുകൾ
  • നോമ്പ് മുറിയുന്ന കാര്യങ്ങൾ
  • ഇഞ്ചക്ഷൻ, ചെവിയിൽ വെള്ളം, അബദ്ധത്തിൽ അകത്തുപോകൽ സംശയനിവൃത്തി
  • നോമ്പ് മുറിക്കൽ നിർബന്ധമുള്ള അവസ്ഥകളും അനുവദനീയമായ അവസ്ഥകളും
  • നോമ്പിന്റെ സുന്നത്തുകളും കറാഹത്തുകളും
  • നോമ്പ് ഖളാഅ് വീട്ടലും പ്രായശ്ചിത്തം നൽകലും
  • ഗർഭിണികളും മുലയൂട്ടുന്ന ഉമ്മമാരും ചെയ്യേണ്ടത്
  • സുന്നത്ത് നോമ്പുകളും നോമ്പ് നോൽക്കാൻ പാടില്ലാത്ത ദിനങ്ങളും

About this course

നോമ്പിനെ കുറിച്ച് അറിയേണ്ട എല്ലാ പ്രധാന കാര്യങ്ങളും ഈ ഒറ്റ കോഴ്സിലൂടെ തന്നെ പഠിച്ചെടുക്കാം Syllabus Session 01 നോമ്പ് നിർബന്ധമാകുന്നവർ നോമ്പിന്റെ ഫർളുകൾ നോമ്പ് മുറിയുന്ന കാര്യങ്ങൾ Session 02 ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമോ? കുളിക്കുമ്പോൾ ചെവിയിലൂടെ വെള്ളം അകത്തോട്ട് കടന്നാൽ നോമ്പ് മുറിയുമോ? അറിയാതെ വല്ലതും അകത്ത് പോയാൽ നോമ്പ് മുറിയുമോ? നോമ്പ് മുറിക്കൽ നിർബന്ധമുള്ള അവസ്ഥകളും അനുവദനീയമായ അവസ്ഥകളും Session 03 നോമ്പിന്റെ സുന്നത്തുകൾ നോമ്പിന്റെ കറാഹത്തുകൾ Session 04 നോമ്പ് ഖളാഅ് വീട്ടലും പ്രായശ്ചിത്തം നൽകലും ഗർഭിണികളും മുലയൂട്ടുന്ന ഉമ്മമാരും ചെയ്യേണ്ടത് Session 05 സംയോഗം കൊണ്ട് റമളാൻ നോമ്പ് നഷ്ടപ്പെടുത്തിയാൽ മുദ്ദ് നിർബന്ധമാകുന്നവർ Session 06 സുന്നത്ത് നോമ്പുകൾ നോമ്പ് നോൽക്കാൻ പാടില്ലാത്ത ദിനങ്ങൾ 📌 ഈ കോഴ്സിന്റെ പ്രത്യേകതകൾ ക്ലാസ് വീഡിയോകളും ക്ലാസ് നോട്ട്സും സ്‌ക്രീനിൽ എഴുതിക്കാണിച്ചുകൊണ്ടുള്ള ക്ലാസുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം WhatsApp ഗ്രൂപ്പുകൾ WhatsApp വഴി സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലളിതമായ ഭാഷയിൽ സിസ്റ്റമാറ്റിക് പഠന രീതി ജോയിൻ ചെയ്യുന്നവർക്ക് പ്രത്യേക Username & Password നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും ക്ലാസുകൾ കേൾക്കാനുള്ള അവസരം Lifetime Access ഒരിക്കൽ ജോയിൻ ചെയ്താൽ എപ്പോൾ വേണമെങ്കിലും കോഴ്സ് ഉപയോഗിക്കാം വളരെ ഉപകാരപ്രദമായ ഒരു സമ്പൂർണ്ണ കോഴ്സ് Join Now 🌐 Website: nafiacademy.com 📲 WhatsApp: +91 62358 47324 Subscribe ചെയ്തവർക്ക് Username & Password നൽകുന്നതാണ്

How it works

  • ദിവസവും 30 minutes class + class notes
  • ഏത് സമയത്തും login ചെയ്ത് ക്ലാസ് attend ചെയ്യാം
  • ഏത് പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ജോയിൻ ചെയ്യാം
  • ലൈഫ് ലോങ്ങ് ആക്സസ്
  • എക്സാമിന് ശേഷം ഇസ്‌ലാമിക് ഡിപ്ലോമയിലുള്ള സർട്ടിഫിക്കറ്റ്

Have a question before you join?